Surprise Me!

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും | Oneindia Malayalam

2017-09-26 209 Dailymotion

Actress Abduction Case: Dileep's fifth bail plea to consider today <br />നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് ഇന്നു വിധി ദിനം. രണ്ടു മാസത്തിലേറെയായി ജയിലിലുള്ള ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നാണ് വിധി പറയുന്നത്. ഇതു അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. <br />

Buy Now on CodeCanyon